തോറ്റ് തുന്നംപാടി സുരേന്ദ്രന്റെ സഹോദരൻ | Oneindia Malayalam

2020-12-16 106

Kerala Local Body Elections 2020: K surendran's brother failed in ullyeri

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന് വന്‍ പരാജയം. കെ ഭാസ്‌കരനാണ് പരാജയപ്പെട്ടത്. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലായിരുന്നു ഭാസ്‌കരന്‍ മത്സരിച്ചത്. എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസ്സൈനാറിനോടാണ് പരാജയപ്പെട്ടത്. 89 വോട്ടുകള്‍ക്കാണ് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്